മല്ലുSCRIPT

MalluScript

Javascript

നമ്മൾ ടെക്കികൾക്ക് നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മാത്യഭാഷയോടുള്ള ബന്ധം നഷ്ടപ്പെടുക എന്നത്. പ്രോഗ്രാമിങ് ൽ ഒരിക്കലും നമ്മുടെ മാത്യഭാഷ ഉപയോഗിക്കാനുള്ള സാഹചര്യം നമുക്ക് ലഭിക്കാറില്ല. അതിനുള്ള ഒരു ചെറിയ അവസരം ഒരുക്കുകയാണ് മല്ലുസ്ക്രിപ്ട്. ഇത് ജാവാസ്ക്രിപ്ട് നു പകരക്കാരനാവുകയല്ല , ഇതൊരു പുതിയ ഭാഷയും അല്ല. മറിച്ച് ജാവാസ്ക്രിപ്റ്റ് നെ ആകുന്ന കഴിയാവുന്ന രീതിയിൽ മലയാളീകരിക്കാനുള്ള ഒരു ശ്രമം മാത്രമാണ്.